How is landing fly Dubai BAH to DXB international airport .ദുബായിൽ നിന്ന് ഫൈ ദുബായുടെ മനോഹരമായ ലാന്റിങ് കാഴ്ച്ച
സമയം പുലർച്ചെ 4.55 ബഹ്റൈനിൽ നിന്നും ദുബായ്ലേക്കുള്ള ഫ്ലൈദുബായ് FZ030 ഇതിൽ നിന്നും എടുത്ത വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് . ഇരുളിൽ കത്തിജ്യലിക്കുന്ന ദുബായും പതിയെ തലയുർത്തി വരുന്ന സൂര്യന്റെ വെളിച്ചവും വീഡിയോയിൽ കാണാം . ബഹ്റൈനിൽ നിന്നും വരുന്ന പാസഞ്ചർ തന്റെ മൊബൈലിൽ അതി മനോഹരമായ പകർത്തിയരിക്കുകയാണ്
AH to DXB fly Dubai landing @DXB international airport.
No comments:
Post a Comment