സമയം പുലർച്ചെ 4.55 ബഹ്റൈനിൽ നിന്നും ദുബായ്ലേക്കുള്ള ഫ്ലൈദുബായ് FZ030 ഇതിൽ നിന്നും എടുത്ത വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത് . ഇരുളിൽ കത്തിജ്യലിക്കുന്ന ദുബായും പതിയെ തലയുർത്തി വരുന്ന സൂര്യന്റെ വെളിച്ചവും വീഡിയോയിൽ കാണാം . ബഹ്റൈനിൽ നിന്നും വരുന്ന പാസഞ്ചർ തന്റെ മൊബൈലിൽ അതി മനോഹരമായ പകർത്തിയരിക്കുകയാണ്
AH to DXB fly Dubai landing @DXB international airport.